അടിമത്തവും ജാതി വ്യവസ്ഥിതിയും ജന്മിത്തവും നാടുവാഴിത്തവും ഒക്കെ കൊടികുത്തി നിന്നിരുന്ന 1846 ൽ കോട്ടയം മാന്നാനത്ത് സംസ്കൃത സ്കൂൾ ആരംഭിച്ചാൽ അത് സാമൂഹിക വിപ്ലവമാകുമോ ഇല്ലയോ? അക്കാലത്ത് തന്നെ ആർപ്പൂക്കര എന്ന ഉൾഗ്രാമത്തിൽ കീഴാള വർഗ്ഗക്കാരുടെ കുട്ടികൾക്കായി പ്രൈമറി വിദ്യാലയം തുടങ്ങിയാൽ അത് സാമൂഹിക നവോത്ഥാന വിപ്ലവമാകുമോ ഇല്ലയോ? ആ വിദ്യാലയത്തിൽ സവർണ്ണ വിദ്യാർഥികൾക്ക് ഒപ്പം അവർണർ എന്ന് മുദ്രകുത്തപ്പെട്ടവരുടെ മക്കളേയും ഒരേ ബെഞ്ചിലിരുത്തി പഠിപിച്ചാൽ അത് സാമൂഹിക നവോഥാനവും വിപ്ലവവും ആകുമോ ഇല്ലയോ? പട്ടിണിയും ദാരിദ്യവും കൊടികുത്തി നിന്നിരുന്ന അക്കാലത്ത് സ്കൂളുകളിൽ ഉച്ചഭക്ഷണം നൽകിയെന്നത് മനുഷ്യാവകാശ സംരക്ഷണമാകുമോ ഇല്ലയോ? ജാതിമത വർണ്ണ വ്യതാസങ്ങൾ നോക്കാതെ അക്ഷരം പഠിപ്പിക്കുകയും അതിനായി പ്രസ് സ്ഥാപിക്കുകയും അച്ചടിയിലൂടെ വ്യവസായ വിപ്ലവങ്ങൾക്ക് പ്രസക്തി കൽപ്പിക്കുകയും ചെയ്താൽ അത് സാമൂഹിക വിപ്ലവമാകുമോ ഇല്ലയോ? 1864 ൽ എല്ലാ കൃസ്ത്യൻ പള്ളികൾക്കൊപ്പവും എല്ലാ ജാതി മത വിഭാഗത്തിൽ പെട്ട കുട്ടികൾക്കും വിദ്യാഭ്യാസവും ഭക്ഷണവും നൽകുന്നത് സ്കൂളുകൾ സ്ഥാപിക്കണമെന്നു നിർദ്ദേശിക്കുകയും അതിന് തുടക്കം കുറിക്കുകയും ചെയ്ത കത്തോലിക്കാ പുരോഹിതൻ വിശുദ്ധ ചവറ കുര്യാക്കോസ് ഏലിയാസച്ചൻ്റെ ചരമദിനമാണ് ജനുവരി 3. ജാതിവിവേചനം, സ്ത്രീ സ്വാതന്ത്ര്യം, വിദ്യഭ്യാസ പുരോഗതി, സാമൂഹിക സേവനം തുടങ്ങി ഒരു മനുഷ്യന് ഏതൊക്കെ മേഖലകളിൽ സാമൂഹിക നവോത്ഥാന പ്രവർത്തനവും വിപ്ലവപരമായ പരിഷ്കരണങ്ങളും നടത്താമോ, അതെല്ലാം ചെയ്ത മഹാനാണ് വിശുദ്ധ ചാവറ കുര്യാക്കോസ് എലിയാസച്ചൻ ! മലയാള ദേശത്തിൻ്റെ, കേരളത്തിൻ്റെ യഥാർഥ സാമൂഹിക നവോത്ഥാ നത്തിന് തുടക്കവും കുതിപ്പും നൽകിയ വ്യക്തിത്വം. കത്തോലിക്കാ സഭയിലെ വികർ ജനറൽ, സംന്യാസസഭാ സ്ഥാപകൻ, സാഹിത്യകാരൻ, പ്രഭാഷകൻ, കർഷകൻ, ഇതൊക്കെയല്ലേ യഥാർത്ഥ വിപ്ലവം?
സാംസ്കാരികതയും മനുഷ്യത്വവും സമത്വവും നിറഞ്ഞ ഒരു സമൂഹികത പടുത്തുയർത്താൻ നവോത്ഥാനത്തിന് അടിത്തറയിട്ട വി.ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചൻ പക്ഷെ നവോത്ഥാന നായകരുടെ പട്ടികയിൽ പോലുമില്ല! കാരണം പറയുന്നതാണ് തമാശ - അദ്ദേഹം ക്രൈസ്ത സമുദായത്തിൽ നിന്നുള്ള ഒരു വൈദീകനാണത്രെ! അതു കൊണ്ട്
കേരളത്തിൻ്റെ നവോത്ഥാന നായകരുടെയിടയിൽ ചാവറയച്ചൻ്റെ സാന്നിധ്യവും സേവനവും അധികമൊന്നും പരിഗണിക്കാനാകില്ല പോലും. "മന:പ്പൂർവ്വം ഉൾപ്പെടുത്താത്തതാണ് എന്നുതന്നെ പറയേണ്ടി വരുന്നു.
കേരളത്തിൻ്റെ നവോത്ഥാനം തുടങ്ങുന്നത് 1856 ജനിച്ച ശ്രീനാരായണഗുരുവിൽ നിന്നും 1854 ൽ ജനിച്ച ചട്ടമ്പിസ്വാമികളിൽ നിന്നും 1863ല്‍ ജനിച്ച അയ്യങ്കാളിയിൽ നിന്നുമൊക്കെയാണെന്ന് പറയുന്നവർ പറയാൻ മടിക്കുന്ന ഒരു ചരിത്രമുണ്ട് - അവരൊക്കെ ജനിക്കുന്നതിന് അഞ്ചു പതിറ്റാണ്ടു മുൻപ് ജനിക്കുകയും നവോത്ഥാനത്തിന്റെ വിളക്ക് കൊളുത്തി ശംഖനാദം മുഴക്കി സമസ്ത മേഖലകളിലും സാമൂഹിക വിദ്യാഭ്യാസ മാറ്റങ്ങൾക്ക് ചാലു കോരുകയും ചെയ്ത ക്രൈസ്തവ വൈദികനാ" ണ് വി.ചാവറ കുര്യാക്കോസ് ഏലിയാസ് - എന്ന്.
സ്വസമുദായത്തിനപ്പുറം പ്രവർത്തിച്ച വ്യക്തിത്വമായിരുന്നിട്ടും ക്രൈസ്തവ പുരോഹിതൻ ആയിരുന്നതിനാൽ അവഗണിക്കപ്പെടുന്നത് സത്യ സന്ധതയ്ക്ക് നിരക്കുന്നതാണോ? സ്വസമുദായത്തിന് വേണ്ടി മാത്രം പ്രവർത്തിച്ചിരുന്നവരൊക്കെ സാമൂഹിക പരിഷ്കർത്താക്കളും നവോത്ഥാന നായകരും വിപ്ലവകാരികളും മഹാൻമാരുമായി ആരാധിക്കപ്പെടുന്ന കാലത്താണ് എല്ലാ മനുഷ്യർക്കുമായി പ്രവർത്തിച്ച ഒരു മഹാ വ്യക്തിത്വത്തെ ബോധപൂർവ്വം അവഗണിക്കുന്നത്.
മറ്റൊരു കാര്യം ശ്രദ്ധിക്കൂ - ശ്രീനാരായണ ഗുരു ഈഴവ സമുദായത്തിന്റെ ഉന്നതിക്കു വേണ്ടിയാണ് പ്രവർത്തിച്ചത്. ചട്ടമ്പിസ്വാമികൾ നായർ സമുദായത്തിന്റെ പരിഷ്കരണത്തിനും, അയ്യങ്കാളി പുലയർ ഉൾപ്പെട്ട ജനവിഭാഗത്തിന്റെ മോചനത്തിനും നേതൃത്വം നൽകി. വാഗ്ഭടാനന്ദൻ മലബാറിലെ തീയ്യരുടെ പുരോഗതിക്ക് വേണ്ടിയും കറുപ്പൻ അരയ സമുദായത്തിനു വേണ്ടിയും വക്കം അബ്ദുൽ ഖാദർ മൗലവി മുസ്‌ലിം സമുദായത്തിന് വേണ്ടിയും ഭട്ടതിരിപ്പാട് നമ്പൂതിരി സമുദായത്തിന് വേണ്ടിയുമാണ് പ്രധാനമായും ശബ്ദിച്ചത്.
ഇവരൊക്കെ ജനിക്കുന്നത് 1856-1896 കാലഘട്ടങ്ങളിലാണ് എന്നാൽ 1805 ൽ ജനിച്ച ചാവറയച്ചനാകട്ടെ 1829 ആയപ്പോഴേക്കും സാമൂഹിക നവോത്ഥാന രംഗത്ത് ശക്തമായി നിലയുറപ്പിച്ചു കഴിഞ്ഞിരുന്നു.
മേൽപ്പറഞ്ഞ നേതാക്കന്മാർ ഓരോരുത്തരും "തങ്ങളുടെ സ്വന്തം സമുദായത്തിന് വേണ്ടി സമുദായാംഗങ്ങളെ സംഘടിപ്പിക്കുകയും നിലകൊള്ളുകയും ചെയ്തപ്പോൾ ചാവറയച്ചനും , അദ്ദേഹത്തെ പിന്തുടർന്നു വന്നവരും അഭിസംബോധന ചെയ്തത് ജാതിമതഭേദമെന്യെ മുഴുവൻ ജനങ്ങളെയുമാണെന്ന വസ്തുത പറയാൻ നവോത്ഥാന വിജക്ഷണൻമാർക്ക് എന്ന മടി?
കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ
1846 ൽ മാന്നാനത്ത് സംസ്കൃത സ്കൂളും ആർപ്പൂക്കര എന്ന ഉൾഗ്രാമത്തിൽ കീഴാള വർഗ്ഗക്കാരുടെ കുട്ടികൾക്കായി പ്രൈമറി വിദ്യാലയവും അദ്ദേഹം ആരംഭിച്ചു. തന്റെ വിദ്യാലയത്തിൽ സവർണ്ണ വിദ്യാർഥികൾക്ക് ഒപ്പം അവർണർ എന്ന് മുദ്രകുത്തപ്പെട്ടവരുടെ മക്കളും ഒരേ ബെഞ്ചിലിരുന്നു പഠിച്ചു. സ്കൂളുകളിൽ ഉച്ചഭക്ഷണം നൽകുകയും ചെയ്തു തുടങ്ങി ഇതൊക്കെയല്ലേ യഥാർത്ഥ വിപ്ലവം?
1864 ചാവറപ്പിതാവ് കേരള കത്തോലിക്കാ സഭയുടെ വികാരി ജനറലായി. അതോടൊപ്പമാണ് പള്ളിയോടു ചേർന്ന് പള്ളിക്കൂടം എന്ന ആശയം ജനഹൃദയങ്ങളിൽ എത്തുന്നത്.
1829 ൽ വൈദികനായ ചാവറ കുരിയാക്കോസ് താൻ സ്ഥാപിച്ച സന്യാസ സമൂഹത്തിലൂടെ പിന്നീടുള്ള നാലു പതിറ്റാണ്ടുകൾ കേരളം നിറഞ്ഞുനിന്നു. ഈ സാമൂഹ്യ നവോത്ഥാന നായകനെയാണ് പാഠപുസ്തകങ്ങളിൽ ഉൾപ്പെടെ തമസ്കരിക്കാൻ ശ്രമം നടക്കുന്നത്.
കേരള ചരിത്രത്തിലെ ചാവറ പിതാവിന്റെ സംഭാവനകളെ അവഗണിക്കാൻ ബോധപൂർവ്വമായി ശ്രമിച്ചു. എന്നിട്ടോ ഇല്ലാതാക്കിയ ജാതീയതയും വർഗീയതയും തിരിച്ചുവരവിൻ്റെ നവോത്ഥാനത്തിലാണിപ്പോൾ,.
അതിനെ തിരിച്ചറിഞ്ഞ് പ്രതിരോധിച്ചില്ലെങ്കിൽ നാളത്തെ തലമുറ ചാവറയച്ചൻ കേരള സമൂഹത്തിന് നൽകിയ സംഭാവനകൾ അറിയാതെ പോകും. നാട് കുട്ടിച്ചോറാകും.
/കത്തോലിക്കാ സഭയും വിശുദ്ധ ചാവറയച്ചനും./
ചാവറ കടുംബത്തിലെ ഇക്കോയുടേയും (കുര്യാക്കോസ് ), മറിയം തോപ്പിലിൻ്റെയും മകനായിട്ട് 1805 ഫെബ്രുവരി 10ന് ആലപ്പുഴക്കടുത്തുള്ള കൈനകരിയിൽ ആണ്
ചാവറയച്ചൻ ജനിച്ചത്. പ്രാദേശിക വിവരമനുസരിച്ച്, ജനിച്ചിട്ട് 8-മത്തെ ദിവസം
ആലപ്പുഴ ഇടവക പള്ളിയായ ചേന്നങ്കരി പള്ളിയിൽ വച്ച് ഈ ബാലനെ മാമോദീസാ മുക്കി, 5 വയസ്സ് മുതൽ 10 വയസ്സ് വരെ കുര്യാക്കോസ് ഗ്രാമത്തില
വിദ്യാലയത്തിൽ ചേർന്ൻ ഒരു ആശാന്റെ കീഴിൽ വിവിധ ഭാഷകളും, ഉച്ചാരണ ശൈലികളും, പ്രാഥമിക ശാസ്ത്രവും പഠിച്ചു. ഒരു പുരോഹിതനാകണ ആഗ്രഹത്തിൽ നിന്നുണ്ടായ പ്രചോദനത്താൽ വിശുദ്ധൻ, സെന്റ്റ് ജോസഫ് പള്ളിയിലെ വികാരിയുടെ കീഴിൽ പഠനം ആരംഭിച്ചു.
1918-ൽ കുര്യാക്കോസിനു 13 വയസ്സ് പ്രായമുള്ളപ്പോൾ അദ്ദേഹം മൽപ്പാൻ തോമസ് പാലക്കൽ
റെക്ടറായിരുന്ന പള്ളിപ്പുറം സെമിനാരിയിൽ ചേർന്നു. 1829 നവംബർ 29ന് അർത്തുങ്കൽ സ്വീകരിക്കുകയും, ചേന്നങ്കരി പള്ളിയിൽ വെച്ച് ആദ്യമായി വിശുദ്ധ കർബ്ബാന അർപ്പിക്കുകയും അദ്ദേഹം കുറച്ചുകാലം സുവിശേഷ വേലകളുമായി കഴിഞ്ഞുകൂടി. എന്നിരുന്നാലും, പഠിപ്പിക്കുവാനും.
മൽപ്പാൻ തോമസ് പാലക്കലിന്റെ
അസാന്നിധ്യത്തിൽ അദ്ദേഹത്തിൻ്റെ ജോലികൾ ചെയ്യുവാനുമായി അദ്ദേഹം സെമിനാരിയിൽ തിരിച്ചെത്തി. അങ്ങിനെ മൽപ്പാറൻമാരായ തോമസ് പോരൂക്കരയുടെയും, തോമസ് പാലക്കലിന്റെയും നേതൃത്വത്തിൽ തദ്ദേശീയമായ ഒരു സന്യാസ സഭ സ്ഥാപിക്കുവാനുള്ള ശ്രമത്തിൽ ചാവറയച്ചനും
പങ്കാളിയായി.
ഈ സന്യാസ സഭയുടെ ആദ്യത്തെ ആത്മീയ ഭവനത്തിന്റെ നിർമ്മാണ മേൽനോട്ടം വഹിക്കുന്നതിനായി 1830-ൽ അദ്ദേഹം
മാന്നാനത്തേക്ക് പോയി. 1831 മെയ് 11ന് ഇതിന്റെ തറകല്ലിടൽ കർമ്മം നടത്തുകയും ചെയ്തു. തന്റെ ഗുരുക്കന്മാരായ രണ്ടു മൽപ്പാൻമാരുടേയും
മരണത്തോടെ ചാവറയച്ചൻ നായകത്വം ഏറ്റെടുത്തു.
1855-ൽ തന്റെ പത്ത് സഹചാരികളുമൊത്ത്
“കര്യാക്കോസ് എലിയാസ് ഹോളി ഫാമിലി' എന്ന പേരിൽ ഒരു വൈദിക സമൂഹത്തിന് രൂപാ 065 1856 1871-08 زدید മരിക്കുന്നത് വരെ ഈ സഭയുടെ എല്ലാ ആക്രമങ്ങളുടേയും പ്രിയോർ ജെനറാൾ ഇദ്ദേഹം തന്നെ ആയിരുന്നു.
1861-ൽ മാർപാപ്പയുടെ ആധികാരികതയും, അംഗീകാരവും ഇല്ലാതെയുള്ള മാർ തോമസ് യാക്കോസിൻറെ വരവോടു കൂടി കേരള സഭയിൽ ഒരു മതപരമായ ഒരു ഭിന്നത ഉടലെടുത്തു. തുടർന്ന
വരാപ്പുഴ മെത്രാപ്പോലീത്ത വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവായ സീറോമലബാർ സഭയുടെ
വികാരി ജനറാൾ ആയി നിയമിച്ചു. കേരള സദായ തോമസ് റോക്കോസ് ശീശ്മയിൽ നിന്നും രക്ഷിക്കുവാനായി ചാവറയച്ചൻ നടത്തിയ ഐതിഹാസികമായ പോരാട്ടങ്ങളെ പ്രതി പിൽക്കാല സഭാ നേതാക്കളും, കത്തോലിക്കാ സമൂഹം പൊതുവെയും അദ്ദേഹത്തോട്
കടപ്പെട്ടിരിക്കുന്നു.
കത്തോലിക്കാ സഭയിലെ സി.എം.ഐ. (Carmelites of Mary Immaculate) aan rumia товщ സ്ഥാപക പിതാക്കൻമാരിൽ ഒരാളും, ആദ്യത്തെ സുപ്പീരിയർ ജനലമായിരുന്ന വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ 1871 ജനുവരി 3ന് ആണ് മരിച്ചത്. വിശുദ്ധനായ സന്യാസിയുടെ എല്ലാ
പരിമളളവും അവശേഷിപ്പിച്ചിട്ടാണ് വിശുദ്ധൻ പോയത്. 1986 ഫെബ്രുവരി 8 ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർ പാപ്പാ വിശുദ്ധനെ വാളപ്പെട്ടവനായി പ്രഖ്യാപിച്ചു.
വിശുദ്ധന്റെ ഭൗതികാവശിഷ്ടങ്ങൾ അദ്ദേഹം മരിച്ച
സ്ഥലമായ കൂനാമാവിൽ നിന്നും മാന്നാനത്തേക്ക് കൊണ്ടു വരികയും വളരെ ഭക്തിപൂർവ്വം അവിടത്തെ സെന്റ്. ജോസഫ് ആശ്രമത്തിൽ സൂക്ഷിക്കുകയും ചെയ്തു. അദ്ദേഹത്തിൻ്റെ ദൈവീകതയും തന്റെ
ചൊരിയുന്നതിനാലും മാന്നാനം ഒരു തീർത്ഥാടക കേന്ദ്രമായി മാറി. എല്ലാ ശനിയാഴ്ചകളിലും ആയിരകണക്കിന് ജനങ്ങൾ വിശുദ്ധന്റെ
കബറിടത്തിൽ വരികയും വിശ്ശദ്ധ കർബ്ബാനയിലും നൊവേനയിലും പങ്കെടുക്കുകയും ചെയ്യുന്നു. ആണ്ടുതോറും ഡിസംബർ 26 തൊട്ടു ജനുവരി വരെ വിശുദ്ധ ചാവറ പിതാവിൻ്റെ തിരുനാൾ വളരെ
ഭക്തിപൂർവ്വം ആഘോഷിച്ചു വരുന്നു.
സി.എം.ഐ സഭയുടെ സ്ഥാപക പിതാക്കൻമാ ജലോയ്മാരായ പോരൂക്കര തോമസ് മൽപ്പാൻ, പാലക്കൽ തോമാ മൽപ്പാൻ, വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ, ബ്രദർ ജേക്കബ് കണിയന്ത
തുടങ്ങിയ പ്രതിഭാശാലികളോട് കേരള സമൂഹം
കടപ്പെട്ടിരിക്കുന്നു. തൻ്റെ ഗുരുക്കൻ കൽപ്പാൻമാരുമായിരുന്ന പോരൂക്കര തോമസ്. പാലക്കൻ തോമാ എന്നിവരെപോലെ ചാവറയച്ചനും ഒരു വലിയ ദാർശനികനായിരുന്നു.
പുരുഷൻമാർക്കായുള്ള ആദ്യത്തെ ഏതദ്ദേശിയ
സന്യാസസഭ (CMI), ആദ്യത്തെ സംസ്കൃത സ്കൂൾ, കേരളത്തിലെ ആദ്യത്തെ കത്തോലിക്കാ മുദ്രണ ശാല (മര പ്രസ്സ് ), സ്ത്രീകൾക്കായുള്ള ആദ്യത്തെ
സന്യാസിനീ സഭ (CMC) തുടങ്ങിയവയും, ആദ്യമായി കിഴക്കൻ സിറിയൻ പ്രാർത്ഥനാ ക്രമത്തെ വേ മാറ്റങ്ങൾ വരുത്തി പ്രസിദ്ധീകരിച്ചതും അദ്ദേഹമാണ്. കൂടാതെ 1862-ൽ മലബാർ സഭയിൽ
ആദ്യമായി ആരാധനക്രമ പഞ്ചാംഗം
തയാറാക്കിയതും ചാവറയച്ചനാണ്. ഈ അടുത്ത കാലം വരെ ആ പഞ്ചാംഗം ഉപയോഗത്തിൽ ഉണ്ടായിരുന്നു. കേരളത്തിൽ സുറിയാനി
ഭാഷയിലുള്ള അച്ചടി സാധ്യമാക്കിയത്.
അദ്ദേഹത്തിന്റെ പരിശ്രമങ്ങൾ മൂലമാണ്. മാന്നാനത്ത് മലയാളത്തിലുള്ള ആദ്യത്തെ പ്രാർത്ഥനാ പുസ്തകം അച്ചടിച്ചതും അദ്ദേഹത്തിന്റെ
നെതൃത്വത്തിലാണ്.
മാന്നാനത്തെ ആദ്യത്തെ ആത്മീയ ഭവനം കൂടാതെ, കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി അനേകം ആശ്രമങ്ങളും സ്ഥാപിക്കുകയും, പുരോഹിതരെ പഠിപ്പിക്കുന്നതിനും രൂപപ്പെടുത്തുന്നതിനുമായി
സെമിനാരികളും, പുരോഹിതർക്കും, ജനങ്ങൾക്കും ആണ്ടുതോറുമുള്ള ധ്യാനങ്ങൾ, 40 മണിക്കൂർ ആരാധന, രോഗികൾക്കും അഗതികൾക്കുമായുള്ള
വണം. ക്രിസ്ത്യാനികളാകുവാൻ
തയാറെടുക്കുന്നവർക്ക് പ്രത്യേക ശ്രദ്ധ, പൊതുവിദ്യാഭ്യാസത്തിനായി സ്കൂളുകൾ തുടങ്ങിയവ. കുര്യാക്കോസ് ഏലിയാസ് ചാവറയുടെ നേതൃത്വത്തിൽ നടന്ന നിരവധി പ്രവർത്തനങ്ങളിൽ
ചിലത് മാത്രം.
ഇതിനു പുറമേ, 1866-ൽ വൈദികനായ
ലിയോപോൾഡ് ബെക്കാറോ OCD pos സഹകരണത്തോടു കൂടി അദ്ദേഹം സ്ത്രീകൾക്കായി 'മാർ ഓഫ് കാർard (CMC) എന്ന പേരിൽ ഒരു സന്യാസിനീ സമൂഹത്തിന് രൂപം നൽകി.
കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിനു വഴിതെളിയിച്ചവരിൽ ഒരാളാണ് വിശു ചാവറയച്ചൻ, കത്തോലിക്കാ സമ്മേടെ ഭാരോ പള്ളിയോടു ചേർന്ൽ പള്ളികൂടാ' എന്ന ആശയം
നടപ്പിൽ വരുത്തുന്നതിൽ ഈ വിശുദ്ധൻ മുഖ്യ പങ്കു വഹിച്ചു. അതുകൊണ്ടാണ് കേരളത്തിലെ സ്കൂളുകൾ "പള്ളികൂടം' (പള്ളിയോടനുബന്ധിച്ച്
വിദ്യാഭ്യാസത്തിനുള്ള സ്ഥലം) എന്ന പേരിൽ
അറിയപ്പെടാൻ തുടങ്ങിയത്.
തൻറെ വിശ്രമമില്ലാത്ത പ്രവർത്തനങ്ങൾക്കിടക്കും പദ്യങ്ങളും, ദുങ്ങളുമായി ചില ഗ്രന്ഥങ്ങൾ വിശ്വാസികൾക്കായി രചിക്കുവാൻ ചാവറയച്ചന്
കഴിഞ്ഞിട്ടുണ്ട്. 'ഒരു നല്ല പിതാവിൻ്റെ ചാവങ്ങൾ'
എന്ന അദ്ദേഹത്തിന്റെ ക്രിസ്തിയ
കുടുംബങ്ങൾക്കായിട്ടുള്ള ഉപദേശങ്ങൾ ലോകമെങ്ങും പ്രായോഗികവും ഇപ്പോഴും പ്രസക്തവുമാണ്.
പ്രാർത്ഥനയും, ദാനധർമ്മങ്ങളും ഒഴിവാക്കാതിരുന്ന
അദ്ദേഹത്തിൻ്റെ നിരവധിയായ മതപരവും,
സാമൂഹ്യവുമായ പ്രവർത്തനങ്ങൾക്കിടക്കും തനിക്ക് ചുറ്റും ആത്മീയത പരത്തുവാൻ വിശുദ്ധന് കഴിഞ്ഞിരുന്നു, അതിനാൽ ചാവറയച്ചന്റെ
ആദ്യകാലങ്ങളിൽ തന്നെ അദ്ദേഹത്തെ ഒരു
മാവിക മനുഷ്യനായി പരാമർശിച്ചു തുടങ്ങിയിരുന്നു.
"ദൈവം നല്കിയ മക്കളെ വിശുരായി
ദൈവത്തിനേല്പിക്കാത്ത മാതാപിതാക്കന്മാർക്ക
വിധി ദിവസം ഭയാനകമായിരിക്കം വിശ്ശസ
ചാവറയച്ചന്റെ ഈ വാക്കുകൾ മാരോ
മാതാപിതാക്കളും ഓർത്തിരിക്കേണ്ടതാണ്.
വിശുദ്ധീകരണ നടപടികൾ
1871-ലാണ് വിശുദ്ധ ഏലിയാസ് കര്യാക്കോസ്
ചാവറ മരിച്ചത്. എന്നിരുന്നാലും 1936 coണ് CMI സഭയുടെ പൊതുസമ്മേളനത്തിൽ ചാവറയച്ചന്റെ വിശുദ്ധ പദവിക്കായുള്ള മാർഗ്ഗങ്ങളേപ്പറ്റി ചർച്ച ചെയ്തത്. വാസ്തവത്തിൽ 1926-ൽ മാത്രമാണ്
സീറോമലബാർ സഭയുടെ പുരോഹിത
സമ്പ്രദായത്തിന്റെ ഭരണഘടന നിലവിൽ വന്നത്.
ഇതിനു ശേഷം മാത്രമാണ് വിശുദ്ധ പദവിയേ
കറിച്ചുള്ള ആശയം ചൂട്‌പിടിച്ചത്. റവ. ഫാ. വലരിയൻ പ്ലാത്തോട്ടം മതിയാകുംവിധം വലിപ്പത്തിൽ വിശുദ്ധൻ്റെ ഒരു ജീവചരിത്ര മേഖ
ഏഴുതുകയും, 1939-ൽ പ്രസിദ്ധീകരിച്ചു.
വിശുദ്ധന്റെ മാധ്യസ്ഥം അപേക്ഷിച്ചവർക്ക് ലഭിച്ച അത്ഭുതകരമായ സഹായങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. താൻ രോഗാവസ്ഥയിലായിരിക്കെ
വിശുദ്ധ ചാവറയച്ചൻ രണ്ടു പ്രാവശ്യം തര
മുൻപിൽ പ്രത്യക്ഷപ്പെട്ടുവെന്നും തൻ്റെ വേദനയിൽ നിന്നും ആശ്വാസം നൽകിയെന്നും, 1936-ൽ വിശുദ്ധ അൽഫോൻസാമ്മ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
1953-08
പരിശുദ്ധ സഭയോട് വിശുദ്ധീകരണ നടപടികൾ
തുടങ്ങണം എന്നപേക്ഷിച്ചുകൊണ്ടു റോമിലേക്ക് രപേക്ഷ അയച്ചു. 1955-ൽ ചങ്ങനാശ്ശേരി
മെത്രാപ്പോലിത്തയായ മാർ മാത്യു കാവുകാട്ടച്ചന് രൂപതാ തലത്തിലുള്ള നടപടികൾ ആരംഭിക്കുവാൻ ആവശ്യപ്പെട്ടുകൊണ്ടു റോമിൽ നിന്നും നിർദ്ദേശം
ആദ്യ പടിയായി മാർ മാത്യു കാവുകാട്ട്.
ആരെങ്കിലൂടെയും പക്കൽ ചാവറയച്ചനെ
സംബന്ധിച്ച എന്തെങ്കിലും രേഖകൾ ഉണ്ടെങ്കിൽ മെത്രാന്റെ പക്കൽ സമർപ്പിക്കണമെന്നും. ഈ ഉദ്യമത്തിന്റെ വിജയത്തിനായി
പ്രാർത്ഥിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടു ഒരു
ഔദ്യോഗിക അറിയിപ്പ് നൽകി. അതിനു ശേഷം 1957-ൽ ചരിത്രപരമായ പഠനങ്ങൾക്കായി ഒരു കമീഷനെ നിയമിച്ചു. 1962-ൽ മണ്ടു സഭാ
കോടതികൾ ഇതിനായി നിലവിൽ വരത്തി, ഇതിൽ ആദ്യ കോടതിയുടെ ചുമതല ചാവറയച്ചന്റെ
എഴുത്തുകളും രേഖകളും സൂക്ഷ്മമായി പരിശോധിക്കുകയും, രണ്ടാമത്തെ കോടതിയുടെ ചുമതല ക്രിസ്തീയ നായക ഗുണങ്ങൾ നിറഞ്ഞ ഒരു
ജീവിതമാണോ ചാവറ പിതാവ് നയിച്ചിരുന്നതെന്ന്
അന്വോഷിക്കുകയായിരുന്നു. 1969-ൽ മൂന്നാകയായി
അനൌദ്യോഗികമായിട്ടുള്ള പൊതു വണക്കം വിശുദ്ധ ഏലിയാസ് ചാവറക്ക് നൽകിയിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കുകയും ചെയ്തു.
1970-ൽ അന്നത്തെ മെത്രാപ്പോലീത്തയായിരുന്ന
മാർ ആന്റണി പടിയറ എല്ലാ കോടതികളുടെയും പ്രവർത്തനം aൗദ്യോഗികമായി ഉപസംഹരിച്ചു. ഈ രേഖകളെല്ലാം റോമിലെ ആചാരങ്ങളുടെ
ചുമതലയുള്ള പരിശുദ്ധ സടക്ക് അയച്ചു കൊടുത്തു. സഭ 1978-ൽ പതിമൂന്ന് അംഗങ്ങളുള്ള ഒരു സമിതി
രൂപീകരിക്കുകയും, വിശുദ്ധീകരണ നടപടികൾക്കുള്ള തങ്ങളുടെ അനുവാദം നൽകുകയും
ചെയ്തു. ഇതിനിടക്ക്, ദൈവശാസ്ത്രഞ്ജൻമായണ സമിതി ചാവറയച്ചൻ നന്മ നിറഞ്ഞ ജീവിതമാണ് നയിച്ചിരുന്നതെന്ന് പ്രഖ്യാപിച്ചു. 1980
മാർച്ച് 15ന് വിശുദ്ധ കുര്യാക്കോസ് ഏലിയാസ്
ചാവനയുടെ വിശുദ്ധീകരണത്തിനുള്ള നാമനിർദ്ദേശം
പരിശുദ്ധ സഭക്ക് മുൻപാടക സമർപ്പിച്ചു
വിശുദ്ധീകരണ നടപടികൾക്ക് ചുമതലയുള്ള പരിശുദ്ധ നിർദ്ദേശക സമിതി ചാവറയച്ചൻറെ പുണ്യ പ്രവർത്തികളുടെ രേഖകൾ പരിശോധിച്ചു.
ഒരു തുടക്കമെന്ന നിലയിൽ 1998 3 നവംബർ 23ന്
മെത്രാൻമാരുടേയും, ഉപദേഷ്ടാക്കളായ പുരോഹിതരുടേയും കൂടിക്കാഴ്‌ചയിൽ ഇക്കാര്യം അവതരിപ്പിക്കുകയും, 1984 മാർച്ച് 27ന്
കർദ്ദിനാൾമാരുടെ കൂടികാഴ്ചയിൽ ഇതേ
സംബന്ധിച്ച് കൂടുതലായ പഠനങ്ങൾ നടത്തുകയും ചെയ്തു. പാവറയച്ചൻറെ ദൈവികവും, ധാർമ്മികവുമായ മൂല്യങ്ങൾക്കനുസൃതമായ ജീവിതത്തേയും,
പ്രവർത്തനങ്ങളെ കുറിച്ചുള്ള വ്യക്തമായ തെളിവുകളിൽ അവൻ സംതൃപ്തി പ്രക്ഷിപ്പിക്കുകയും, ഈ വിവരങ്ങളടങ്ങുന്ന ഒരു വ്യക്തമായ റിപ്പോർട്ട്
ജോൺ പോൾ രണ്ടാമൻ മാർപാപ്പ മുൻപാകെ
അവസാനം, വിശുദ്ധൻ്റെ പുണ്യപ്രവർത്തികളെ
അംഗീകരിച്ചു കൊണ്ട് പരിശുദ്ധ നിർദ്ദേശക സമിതി സമർപ്പിച്ച രേഖകളിൽ പാപ്പാ തൻ്റെ ഔദ്യോഗിക 20 ചാർത്തുകയും, 1984 ഏപ്രിൽ 7ന്
ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു.
ധന്യനായ ചാവറയച്ചൻ്റെ മധ്യസ്ഥതയാൽ
നടന്നുവെന്ന് പറയപ്പെടുന്ന ഒരു രോഗശാന്തിയെ
വിവശരായ ഡോക്ടർമാർ പരിശോധിച്ചതിനു ശേഷം
അത് ഒരു 'അത്' മെന്ന് കണ്ടെത്തി. ഈ
കണ്ടെത്തലിനെ പരിശുദ്ധ സമിതി സ്വീകരിക്കുകയും ചെയ്തു. ഇത് ചാവറയച്ചനെ 'വാഴ്ത്തപ്പെട്ടവൻ' എന്ന പദവിക്കർഹനാക്കി. തുടർന്ൻ 1980 ഫെബ്രുവരി 8 ശനിയാഴ്ച പരിശുദ്ധ പിതാവ്
ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ കോട്ടയത്തെ
നാഗന്ദരം മാനത്ത് വെച്ച് ധന്യനായ ദൈവ
ദാസൻ കുര്യാക്കോസ് ഏലിയാസ് ചാവറയോ,
അൽഫോൻസാ മുട്ടത്തുപാടത്തിനേയും
പിന്നീട് 2014 നവംബർ 23ന് ഫ്രാൻസിസ് പാപ്പ വാട്ടുപ്പെട്ട ചാവറ പിതാവിനെ 'വിശുദ്ധൻ' ആയി
Death day of Kerala's real social revival hero - January 3.